world health organisation

Web Desk 2 years ago
National

വാക്സിന്‍ കയറ്റുമതി ഇന്ത്യ നിരോധിച്ചത് 91 രാജ്യങ്ങളെ ദോഷകരമായി ബാധിച്ചു- ലോകാരോഗ്യസംഘടന

91 രാജ്യങ്ങളില്‍ വാക്സിന്‍ ക്ഷാമം നേരിടുന്നു. ഈ രാജ്യങ്ങളില്‍ ബി.1.167.2 വകഭേദങ്ങളടക്കം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്. അതിവേഗം പടരുന്ന വൈറസുകളും ഈ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുകയാണ്.

More
More
National Desk 2 years ago
Coronavirus

കൊവിഡിന് ഇന്ത്യന്‍ വകഭേദം ഇല്ല, അത്തരം പ്രയോഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍

മെയ് 11-ന് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്തിന് തന്നെ ആശങ്കയുയര്‍ത്തുന്നതാണ് എന്നും ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.

More
More
Web Desk 2 years ago
Coronavirus

കൊവിഡിന്റെ ഇന്ത്യൻ വകഭേദം അതീവ ആശങ്കയുണ്ടാക്കുന്നെന്ന് ലോകാരോ​ഗ്യ സംഘടന

അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യൻ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡബ്ല്യൂഎച്ച്ഒ ശേഖരിക്കുകയാണെന്നും മരിയ പറഞ്ഞു.

More
More
National Desk 3 years ago
Coronavirus

'വൈറസിനെ നിസാരവത്കരിച്ചതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം'; ലോകാരോഗ്യ സംഘടന

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു

More
More
International Desk 3 years ago
Coronavirus

കൊവിഡ് വാക്സിന്‍ വിതരണത്തില്‍ ഭീകര അസമത്വമുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ

190 രാജ്യങ്ങളിലെ ആളുകൾക്ക് ഒരു വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് കോവാക്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

More
More
Web Desk 3 years ago
Coronavirus

കൊവിഡിനെ ഈ വര്‍ഷവും പിടിച്ചുകെട്ടാന്‍ കഴിയില്ല: ലോകാരോഗ്യ സംഘടന

അതേസമയം കൊവിഡിന്‍റെ വവഭേദങ്ങള്‍ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗ നിയന്ത്രണത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെങ്കിലും നിലവില്‍ വൈറസ് വളരെയധികം നിയന്ത്രണ വിധേയമാണ് എന്നും അദ്ദേഹം പറഞ്ഞു.

More
More
International Desk 3 years ago
Coronavirus

കൊവിഡിന്റെ ഉറവിടം വുഹാനിലെ ലാബില്‍ നിന്നല്ല: ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരി വുഹാനിലെ ലാബില്‍ നിന്ന് പടര്‍ന്നതാകാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ സംഘം.

More
More
International Desk 3 years ago
International

കൊവിഡിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന വുഹാനിലെത്തി

കൊവിഡിന്റെ ഉറവിടം അന്വേഷിക്കാനായി ലോകാരോഗ്യ സംഘടന വുഹാനില്‍. ലോകാരോഗ്യസംഘടനയുടെ പത്തംഗ വിദഗ്ദ സംഘമാണ് വുഹാനിലെത്തിയത്.

More
More
News Desk 3 years ago
Coronavirus

ഇന്ത്യ കൊവിഡ് വാക്സിന്‍ ഉപയോഗത്തിന് അംഗീകാരം നല്‍കിയതിനെ സ്വാഗതം ചെയ്ത് ഡബ്ല്യു.എച്ച് .ഒ

കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നകിയ ഇന്ത്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു.

More
More
News Desk 3 years ago
Coronavirus

കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം വുഹാനിലേക്ക്

കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ 10 അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം അടുത്ത മാസം ചൈനീസ് നഗരമായ വുഹാനിലേക്ക് പോകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു.

More
More
International Desk 3 years ago
International

'വാക്‌സിൻ വിതരണ ഘട്ടത്തിൽ സാധാരണക്കാർ തഴയപ്പെട്ടേക്കാം'- ഡബ്ലിയുഎച്ച്ഒ

വാക്‌സിൻ വിതരണ ഘട്ടത്തിൽ സാധാരണക്കാർ തഴയപ്പെട്ടേക്കാമെന്ന ആശങ്കയും ഡബ്ലിയുഎച്ച്ഒ തലവൻ ടെഡ്രോസ് അഥനോം ഗബ്രെയേസസ് പങ്കുവെച്ചു.

More
More
National Desk 3 years ago
National

ഇന്ത്യയിൽ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രം സ്ഥാപിക്കുമെന്ന് ഡബ്ല്യൂ.എച്ച്.ഒ

അഞ്ചാമത് ആയുർവേദ ദിനത്തിന്റെ ഭാഗമായി ജയ്പ്പൂരിലും ജംനാനഗറിലുമായി നിർമ്മിച്ച ആയുർവേദ സ്ഥാപനങ്ങൾ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗെബ്രെയേസസ് ഇക്കാര്യം പറഞ്ഞത്.

More
More
International Desk 3 years ago
International

ലോകാരോഗ്യ സംഘടന തലവന്‍ ക്വാറന്റൈനിൽ

ഇതുവരെ കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നും താൻ പൂർണ്ണ ആരോഗ്യവാനാണെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More